Idukki dam shutters raised further<br />ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി. 60 സെന്റിമീറ്ററാക്കിയാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 60,000 ലീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. നേരത്തേ 40 സെന്റിമീറ്റര്‍ തുറന്ന് സെക്കന്‍ഡില്‍ 40,000 ലീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു<br /><br /><br />